താമരശേരി: സുഹൃത്തിന്റെ വീട്ടിലെ മരത്തിൽ കയറി റംബൂട്ടാന് പറിക്കുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കോരങ്ങാട് വട്ടക്കൊരുവിൽ യു.കെ അബ്ദുള്ളക്കുട്ടിയുടെ മകൻ യു.കെ നജാദാണ് (39) ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചത്. ജൂൺ 15നായിരുന്നു അപകടം. മാതാവ്: കദീജ.
ഭാര്യ : ഫരീദ ഫർസാന.മക്കൾ: ഫൈസ, നെഹ്റിൻ.സഹോദരങ്ങൾ. മുഹമ്മദ് നദീർ. (പോപ്പുലർ ഡ്രൈവിംഗ് സ്കൂൾ -താമരശേരി), നബീല,നബീൽ.